×

മോഡസ്റ്റയെ കുറിച്ച്

മോഡസ്റ്റയെ കുറിച്ച്

നമ്മുടെ രാജ്യത്തെ എല്ലാവർക്കും, അതിവിദൂര സ്ഥലങ്ങളിൽ കഴിയുന്നവർക്ക് പോലും, ഗുണമേന്മയുള്ള ആരോഗ്യ വിവരങ്ങൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ട്, ഡിജിറ്റൽ, ആരോഗ്യ പരിപാലന രംഗങ്ങളിൽ നിന്നും ഒരുമിച്ചു  ചേർന്നിരിക്കുന്ന അത്യാവേശമുള്ളവരുടെയും അത്യുത്സാഹികളുടെയും ഒരു സംഘമാണ് മോഡസ്റ്റ.

ഇനി പറയുന്നവയിലൂടെ ആധികാരികവും പ്രസക്തവുമായ ആരോഗ്യ വിവരങ്ങൾ നൽകുന്നതിൽ ഞങ്ങൾ വിശ്വാസമർപ്പിക്കുന്നു;

  1. പ്രശസ്തരും ഉന്നതരുമായ ഡോക്ടർമാർ എഴുതുന്ന ആരോഗ്യ ലേഖനങ്ങൾ
  2. നിർണായകവും ദൈനംദിനമുള്ളതുമായ പ്രശ്നങ്ങളെ കുറിച്ചുള്ള ഡോക്ടർ വീഡിയോകൾ
  3. രോഗികൾക്ക് തങ്ങളുടെ രോഗാവസ്ഥയിലുള്ള മറ്റുള്ളവരുമായി ബന്ധപ്പെടാനുള്ള ഹെൽത്ത് ഫോറങ്ങൾ

ഒരു ഡിജിറ്റൽ പ്ലാറ്റ്ഫോം ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് മൂല്യവും സമ്പന്നമായ ഉപയോക്തൃ അനുഭവവും നൽകുന്നതുവഴി ആരോഗ്യ പരിപാലന രംഗത്ത് ഒരു ഡിജിറ്റൽ പരിവർത്തനം നടത്തുകയാണ് ഞങ്ങളുടെ ലക്ഷ്യം.

അതിനാൽ, ആരോഗ്യം നേടുക, ആരോഗ്യത്തോടെയിരിക്കുക അങ്ങനെ ഒത്തൊരുമിച്ച് ഒരു ആരോഗ്യമുള്ള ലോകം സൃഷ്ടിക്കുക. #helloModasta