ഗർഭവും ശിശുസംരക്ഷണവും

എന്താണ് ലീനിയ നിഗ്ര എന്ന ഗർഭരേഖ? (Linea Nigra: The Pregnancy Line)

എന്താണ് ലീനിയ നിഗ്ര എന്ന ഗർഭരേഖ? (Linea Nigra: The Pregnancy Line)

ഗർഭകാലത്ത് ഗർഭിണികളുടെ വയറിൽ തെളിയുന്ന രേഖയുടെ വൈദ്യശാസ്ത്രപരമായ പേരാണ് ‘ലീനിയ നിഗ്ര’ (ലീനിയ = രേഖ, നിഗ്ര = കറുപ്പ്) അഥവാ... തുടർന്ന് വായിക്കുക

എന്താണ് ഡ്രൈ ഡ്രൗണിംഗും സെക്കൻഡറി ഡ്രൗണിംഗും? (Dry and Secondary Drowning)

എന്താണ് ഡ്രൈ ഡ്രൗണിംഗും സെക്കൻഡറി ഡ്രൗണിംഗും? (Dry and Secondary Drowning)

നിങ്ങളുടെ കുട്ടി നീന്തൽക്കുളം വിട്ട് വെളിയിൽ വന്നുകഴിഞ്ഞാൽ വെള്ളത്തിൽ മുങ്ങുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യത ഇല്ല എന്നായിരിക്കും നിങ്ങൾ കരുതുന്നത്.... തുടർന്ന് വായിക്കുക

പ്രസവവേദനയെ ഭയക്കേണ്ട (Pain Relief During Labour And Delivery)

പ്രസവവേദനയെ ഭയക്കേണ്ട (Pain Relief During Labour And Delivery)

ആധുനിക ഔഷധങ്ങളും പരിചയസമ്പന്നരായ ഡോക്ടർമാരും ഉള്ളതിനാൽ ഇക്കാലത്ത് പ്രസവ സമയത്ത് ഉണ്ടാകുന്ന വേദനയ്ക്ക് ഒരു പരിധിവരെ ആശ്വാസം പകരാൻ സാധിക്കും.... തുടർന്ന് വായിക്കുക

പ്രസവശേഷം ഉണ്ടാകുന്ന സ്തനവീക്കം (Postpartum Breast Engorgement)

പ്രസവശേഷം ഉണ്ടാകുന്ന സ്തനവീക്കം (Postpartum Breast Engorgement)

സ്തനങ്ങളിലെ കോശകലകളിൽ അമിതമായി പാൽ നിറയുന്നതു മൂലം പ്രസവ ശേഷം മിക്ക അമ്മമാർക്കും അനുഭവപ്പെടുന്ന ഒരു ലക്ഷണമാണ് സ്തനവീക്കം അഥവാ ബ്രെസ്റ്റ് എൻഗോർജ്മെന്റ്.... തുടർന്ന് വായിക്കുക

ബയോഫിസിക്കൽ പ്രൊഫൈൽ: അറിയേണ്ടതെല്ലാം? (Biophysical Profile)

ബയോഫിസിക്കൽ പ്രൊഫൈൽ: അറിയേണ്ടതെല്ലാം? (Biophysical Profile)

ഹൃദയമിടിപ്പിന്റെ നിരീക്ഷണം ഉൾപ്പെടെ ഗർഭസ്ഥ ശിശുവിന്റെ ആരോഗ്യ നിലവാരം വിലയിരുത്തുന്നതിനായി നടത്തുന്ന അൾട്രാ സൗണ്ട്, നോൺ-സ്ട്രെസ് പരിശോധനകളാണ് ‘ബയോഫിസിക്കൽ പ്രൊഫൈൽ’ (ബിപിപി).... തുടർന്ന് വായിക്കുക

കുഞ്ഞിന് വേണ്ടത്ര പോഷകം ലഭിക്കുന്നുണ്ടോ? (Is Your Child Getting The Right Nutrition?)

കുഞ്ഞിന് വേണ്ടത്ര പോഷകം ലഭിക്കുന്നുണ്ടോ? (Is Your Child Getting The Right Nutrition?)

ശാരീരികപ്രവർത്തനങ്ങൾ ശരിയായ രീതിയിൽ നടക്കുന്നതിനും ആരോഗ്യം നിലനിർത്തുന്നതിനും ആഹാരത്തിൽ നിന്നു ലഭിക്കുന്ന പോഷകങ്ങൾ... തുടർന്ന് വായിക്കുക

കുട്ടികളിലെ ക്രാഡിൽ ക്യാപ്; എന്താണ് ചികിത്സ? (How To Treat Your Baby’s Cradle Cap)

കുട്ടികളിലെ ക്രാഡിൽ ക്യാപ്; എന്താണ് ചികിത്സ? (How To Treat Your Baby’s Cradle Cap)

ഒന്നോ രണ്ടോ മാസം പ്രായമുള്ള കുഞ്ഞുങ്ങളുടെ തലയോട്ടിയിൽ ഉണ്ടാകാവുന്ന മഞ്ഞയോ വെളുപ്പോ നിറത്തിലുള്ള തടിപ്പുകളോ പാടുകളോ ആണ് ക്രാഡിൽ ക്യാപ്. ഇത് തീർത്തും അപകടരഹിതമായ ഒരു അവസ്ഥയായതിനാൽ മാതാപിതാക്കൾ ആശങ്കപ്പെടേണ്ടതില്ല.... തുടർന്ന് വായിക്കുക

വെള്ളത്തിലെ പ്രസവം, ചില വസ്തുതകൾ (Water Birth: Few Quick Facts)

വെള്ളത്തിലെ പ്രസവം, ചില വസ്തുതകൾ (Water Birth: Few Quick Facts)

ഗർഭിണിയായ ഒരു സ്ത്രീ ഒരു ടബ്ബിനുള്ളിൽ നിറച്ചിരിക്കുന്ന ഇളം ചൂടുവെള്ളത്തിൽ പ്രസവിക്കുന്നതിനെയാണ് വെള്ളത്തിൽ പ്രസവിക്കൽ (വാട്ടർ ബെർത്ത്) എന്നു... തുടർന്ന് വായിക്കുക

കുട്ടികളുടെ ഡയാപറുകളെ കുറിച്ച് അറിയേണ്ടതെല്ലാം (All About Baby Diapers)

കുട്ടികളുടെ ഡയാപറുകളെ കുറിച്ച് അറിയേണ്ടതെല്ലാം (All About Baby Diapers)

കുഞ്ഞുങ്ങളും ഡയാപറുകളും തമ്മിൽ വളരെ അടുത്ത ബന്ധമാണുള്ളത്. പഴയ തുണി ഡയാപറുകൾക്ക് ഇന്ന് പല രൂപഭേദങ്ങളും സംഭവിച്ചിരിക്കുന്നു.... തുടർന്ന് വായിക്കുക

എന്താണ് ഹാൻഡ്-ഫൂട്ട്-ആൻഡ്-മൗത്ത് ഡിസീസ്? (Hand-Foot-And-Mouth Disease)

എന്താണ് ഹാൻഡ്-ഫൂട്ട്-ആൻഡ്-മൗത്ത് ഡിസീസ്? (Hand-Foot-And-Mouth Disease)

സാധാരണ അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പിടിപെടാവുന്നതും മറ്റുള്ളവരിലേക്ക് പകരാവുന്നതുമായ വൈറസ് അണുബാധയാണ് ഹാൻഡ്-ഫൂട്ട്-ആൻഡ്-മൗത്ത് ഡിസീസ് (എച്ച്‌എഫ്‌എംഡി).... തുടർന്ന് വായിക്കുക