മാനസികാരോഗ്യം

ഉത്കണ്ഠ?…ഒഴിവാക്കാൻ മാർഗങ്ങളുണ്ട് (Tips To Prevent Anxiety)

ഉത്കണ്ഠ?…ഒഴിവാക്കാൻ മാർഗങ്ങളുണ്ട് (Tips To Prevent Anxiety)

നിങ്ങളെ പ്രവർത്തന നിരതമാക്കാനോ ഒരു പ്രശ്നം പരിഹരിക്കുന്നതിനോ പ്രേരകമാവുകയാണെങ്കിൽ ഉത്കണ്ഠ ഗുണകരമാവും.... തുടർന്ന് വായിക്കുക

സ്വന്തം രൂപത്തെക്കുറിച്ച് ഉത്കണ്ഠ? –ബിഡിഡി (Body Dysmorphic Disorder)

സ്വന്തം രൂപത്തെക്കുറിച്ച് ഉത്കണ്ഠ? –ബിഡിഡി (Body Dysmorphic Disorder)

ശാരീരിക പ്രതിച്ഛായയിൽ നേരിയ വൈകല്യം ഉണ്ടെങ്കിലോ ഉണ്ടെന്ന് സങ്കൽപ്പിക്കുന്നതു വഴിയോ ഒരു വ്യക്തിക്ക് ഉണ്ടാകുന്ന ഉത്കണ്ഠാ രോഗമാണ് (മാനസികം) ബോഡി ഡിസ്മോർഫിക് ഡിസോഡർ (ബിഡിഡി).... തുടർന്ന് വായിക്കുക

വിഷാദരോഗവും വ്യായാമവും (Depression & Exercise)

വിഷാദരോഗവും വ്യായാമവും (Depression & Exercise)

വ്യായാമം ചെയ്യുന്നതിലൂടെ ശാരീരികാരോഗ്യം മാത്രമല്ല മാനസികാരോഗ്യവും മെച്ചപ്പെടുത്താം.... തുടർന്ന് വായിക്കുക

സൺഡൗണിംഗ് എന്താണ്? എങ്ങനെ കൈകാര്യം ചെയ്യും? (Sundowning and tips to handle it)

സൺഡൗണിംഗ് എന്താണ്? എങ്ങനെ കൈകാര്യം ചെയ്യും? (Sundowning and tips to handle it)

ഉച്ചകഴിഞ്ഞുള്ള സമയത്ത്, വൈകുന്നേരങ്ങളിൽ അല്ലെങ്കിൽ രാത്രി സമയത്ത് ആശയക്കുഴപ്പം, ബഹളം, ഉത്കണ്ഠ, ആക്രമണോത്സുകത തുടങ്ങിയ മാനസികവും വൈകാരികവുമായ ലക്ഷണങ്ങൾ (ന്യൂറോസൈക്യാട്രിക്) പ്രദർശിപ്പിക്കുന്ന വൈദ്യശാസ്ത്രപരമായ ചികിത്സ ആവശ്യമുള്ള അവസ്ഥയാണ് സൺഡൗണിംഗ് അഥവാ സൺ ഡൗൺ... തുടർന്ന് വായിക്കുക

വിമാനത്തിൽ പറക്കാൻ പേടി? സാരമില്ലെന്നേ! (Fear Of Flying)

വിമാനത്തിൽ പറക്കാൻ പേടി? സാരമില്ലെന്നേ! (Fear Of Flying)

ചിലർ ആകാശയാത്ര നടത്തുന്നതിനെ കുറിച്ച് അമിതമായ ഉത്കണ്ഠയും ഭയവും പ്രദർശിപ്പിച്ചേക്കാം. ഇത്തരത്തിൽ, വിമാനയാത്രയോടും മറ്റും പ്രദർശിപ്പിക്കുന്ന ഭയമാണ് ഏവിയോഫോബിയ അല്ലെങ്കിൽ എയ്‌റോഫോബിയ.... തുടർന്ന് വായിക്കുക

മന:ശാസ്ത്ര കൗൺസിലിംഗിന്റെ രഹസ്യം (Psychological Counselling Decoded)

മന:ശാസ്ത്ര കൗൺസിലിംഗിന്റെ രഹസ്യം (Psychological Counselling Decoded)

രഹസ്യസ്വഭാവം നിലനിർത്തിക്കൊണ്ട് പരിശീലനം സിദ്ധിച്ച ഒരു പ്രഫഷണലിന്റെ സഹായത്തോടെ ഒരാൾക്ക് തന്റെ സ്വഭാവത്തെ കുറിച്ചും ചിന്താ രീതികളെ കുറിച്ചും സൂക്ഷ്മ നിരീക്ഷണം നടത്തുന്നതിനും അവയിൽ മാറ്റം വരുത്തുന്നതിനും സഹായിക്കുന്ന ഒരു പ്ളാറ്റ്ഫോമാണ് മന:ശാസ്ത്ര... തുടർന്ന് വായിക്കുക

കൂട്ടുകാരിൽ നിന്നുള്ള സമ്മർദം പ്രീടീനേജുകാരിൽ (Peer Pressure: In Preteens)

കൂട്ടുകാരിൽ നിന്നുള്ള സമ്മർദം പ്രീടീനേജുകാരിൽ (Peer Pressure: In Preteens)

കൂട്ടുകാരിൽ നിന്നുള്ള സമ്മർദത്തിന്റെ പ്രതിഫലനം കൗമാരക്കാരിലും പ്രായപൂർത്തിയായവരിലും മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ഇത് 13 വയസ്സിനു താഴെയുള്ള പ്രീടീനേജ് കുട്ടികളിലും ഉണ്ടാവാം.... തുടർന്ന് വായിക്കുക

ഈ വ്യായാമങ്ങൾ മറവിരോഗത്തെ മാറ്റിനിർത്തുന്നത് എങ്ങനെ?(How Brain Exercises Can Keep Away Dementia)

ഈ വ്യായാമങ്ങൾ മറവിരോഗത്തെ മാറ്റിനിർത്തുന്നത് എങ്ങനെ?(How Brain Exercises Can Keep Away Dementia)

ഡിമൻഷ്യ അഥവാ മറവിരോഗം ഒരു വ്യക്തിയുടെ ദൈനം ദിന ജീവിതത്തെ പ്രതികൂലമായി ബാധിക്കും. ഇതിനെ ഒരു പ്രത്യേക രോഗമെന്ന് കരുതാനാവില്ല എങ്കിലും ഓർമ്മശക്തിക്ഷയിക്കൽ അല്ലെങ്കിൽ ആലോചനാ ശക്തിയുമായി ബന്ധപ്പെട്ട നിരവധി ലക്ഷണങ്ങൾ ഇതോടനുബന്ധിച്ച് ഉണ്ടാകും.... തുടർന്ന് വായിക്കുക

പരീക്ഷാ സമ്മർദത്തെ എങ്ങനെ അതിജീവിക്കാം? (How To Overcome Exam Stress?)

പരീക്ഷാ സമ്മർദത്തെ എങ്ങനെ അതിജീവിക്കാം? (How To Overcome Exam Stress?)

കുറച്ചു സമയം കൊണ്ട് കൂടുതൽ കാര്യങ്ങൾ പഠിക്കുകയും ഓർത്തുവയ്ക്കുകയും ചെയ്യേണ്ടി വരുന്നതും പരീക്ഷകളിൽ നല്ല മാർക്ക് നേടാനുള്ള ശ്രമവും മൂലം കുട്ടികൾ സമ്മർദത്തിന് അടിമപ്പെടാറുണ്ട്.... തുടർന്ന് വായിക്കുക

അഡ്ജസ്റ്റ്‌മെ‌ന്റ് ഡിസോഡർ: ജീവിതാനുഭവങ്ങളോട് യോജിക്കാൻ കഴിയാതിരിക്കുക (Adjustment Disorder)

അഡ്ജസ്റ്റ്‌മെ‌ന്റ് ഡിസോഡർ: ജീവിതാനുഭവങ്ങളോട് യോജിക്കാൻ കഴിയാതിരിക്കുക (Adjustment Disorder)

അഡജസ്റ്റ്‌മെന്റ് ഡിസോഡർ മാനസികമായ ഒരു പ്രശ്നമാണ്. സാധാരണയായി, ജീവിതത്തിൽ ഉണ്ടാകുന്ന ഒരു വലിയ... തുടർന്ന് വായിക്കുക