×

സ്ത്രീ ആരോഗ്യം

ചുണ്ടുകളുടെ ഭംഗികൂട്ടാൻ ലിപ് ഓഗ്മെന്റേഷൻ (Lip Augmentation)

ചുണ്ടുകളുടെ ഭംഗികൂട്ടാൻ ലിപ് ഓഗ്മെന്റേഷൻ (Lip Augmentation)

ചുണ്ടുകൾ ആകർഷണീയവും വലിപ്പമുള്ളതും മുഖത്തിന്റെ പ്രത്യേകതകൾക്ക് ആനുപാതികവുമാക്കുന്നതിനായി നടത്തുന്ന സൗന്ദര്യവർധക ശസ്ത്രക്രിയയാണ് ലിപ് ഓഗ്മെന്റേഷൻ.... തുടർന്ന് വായിക്കുക

അണ്ഡവിസർജന സമയത്തെ വേദന – ലക്ഷണങ്ങളും നിയന്ത്രണവും (Ovulation Pain Causes, Symptoms And Management)

അണ്ഡവിസർജന സമയത്തെ വേദന – ലക്ഷണങ്ങളും നിയന്ത്രണവും (Ovulation Pain Causes, Symptoms And Management)

ചില സ്ത്രീകൾക്ക് അണ്ഡവിസർജന സമയത്ത് (അണ്ഡാശയത്തിൽ നിന്ന് അണ്ഡം സ്വതന്ത്രമാക്കപ്പെടുന്ന സമയത്ത്) അടിവയറിന്റെ ഒരു വശത്ത് വേദന അനുഭവപ്പെട്ടേക്കാം.... തുടർന്ന് വായിക്കുക

മഞ്ഞുകാലത്തെ ചർമ്മപ്രശ്നങ്ങൾ? പരിഹാരമുണ്ട് (Top Skin Care Tips For Winters)

മഞ്ഞുകാലത്തെ ചർമ്മപ്രശ്നങ്ങൾ? പരിഹാരമുണ്ട് (Top Skin Care Tips For Winters)

മഞ്ഞുകാലത്തെ കാലാവസ്ഥ നിങ്ങളുടെ ചർമ്മത്തിൽ പ്രശ്നങ്ങൾ സൃഷ്ടിച്ചേക്കാം. അന്തരീക്ഷതാപം കുറയുന്നതും ഈർപ്പം കുറയുന്നതും നിങ്ങളുടെ ചർമ്മത്തിൽ നിന്നുള്ള നനവ് വലിച്ചെടുക്കപ്പെടുന്നതിനും ചർമ്മത്തെ വരണ്ടതും അടരുകൾ നിറഞ്ഞതുമാക്കുന്നതിനും കാരണമാകുന്നു.... തുടർന്ന് വായിക്കുക

ബ്രെസ്റ്റ് കാൽസിഫിക്കേഷൻ – കാരണങ്ങളും ചികിത്സയും (Breast Calcifications)

ബ്രെസ്റ്റ് കാൽസിഫിക്കേഷൻ – കാരണങ്ങളും ചികിത്സയും (Breast Calcifications)

സ്തനങ്ങളിലെ കോശകലകളിൽ കാൽസ്യം അടിയുന്നതിനെയാണ് ബ്രെസ്റ്റ് കാൽസിഫിക്കേഷൻ എന്നു പറയുന്നത്.... തുടർന്ന് വായിക്കുക

ആർത്തവം വൈകുന്നതിനുള്ള 9 കാരണങ്ങൾ (9 Reasons Your Period Is Late)

ആർത്തവം വൈകുന്നതിനുള്ള 9 കാരണങ്ങൾ (9 Reasons Your Period Is Late)

സ്ത്രീകൾക്ക് മിക്കപ്പോഴും, അവരുടെ അനുഭവങ്ങളുടെയും ലക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ, ആർത്തവം എപ്പോഴുണ്ടാകുമെന്ന് പ്രവചിക്കാൻ... തുടർന്ന് വായിക്കുക

ഓസ്റ്റിയോപൊറോസിനെ തടയാൻ സോയ! (Soy And Osteoporosis)

ഓസ്റ്റിയോപൊറോസിനെ തടയാൻ സോയ! (Soy And Osteoporosis)

ഓസ്റ്റിയോപൊറോസിസ് മൂലം എല്ലുകൾ ദുർബലമാവുകയും ഒടിയുകയും ചെയ്യുന്നു.... തുടർന്ന് വായിക്കുക

സ്ത്രീ സ്തനങ്ങളിൽ പ്രായം വരുത്തുന്ന മാറ്റങ്ങൾ (Age-Related Breast Changes In Women)

സ്ത്രീ സ്തനങ്ങളിൽ പ്രായം വരുത്തുന്ന മാറ്റങ്ങൾ (Age-Related Breast Changes In Women)

പ്രായമാകുന്നതിന് അനുസൃതമായി സ്ത്രീകളുടെ സ്തനങ്ങളിൽ വ്യത്യാസമുണ്ടായിക്കൊണ്ടിരിക്കും. അതായത്, സ്തനത്തിന്റെ ഘടനയിൽ വ്യത്യാസമുണ്ടായിക്കൊണ്ടിരിക്കും.... തുടർന്ന് വായിക്കുക

മുഖസൗന്ദര്യത്തിന് ലേസർ റീസർഫേസിംഗ് – കൂടുതൽ അറിയൂ (Laser Resurfacing)

മുഖസൗന്ദര്യത്തിന് ലേസർ റീസർഫേസിംഗ് – കൂടുതൽ അറിയൂ (Laser Resurfacing)

മുഖചർമ്മത്തിന്റെ സൗന്ദര്യം മെച്ചപ്പെടുത്തുന്നതിനോ മുഖത്തെ കളങ്കങ്ങൾ നീക്കുന്നതിനായി ചർമ്മത്തിന്റെ പാളികൾ നീക്കുന്നതിനോ ലേസർ രശ്മികൾ ഉപയോഗിച്ച് നടത്തുന്ന ഒരു നടപടിക്രമമാണ് ലേസർ റീസർഫേസിംഗ്.... തുടർന്ന് വായിക്കുക

മുട്ടുകളിലെ കറുപ്പ് മടുപ്പിക്കുന്നോ? (7 Top Tips To Rid Dark Knees And Elbows)

മുട്ടുകളിലെ കറുപ്പ് മടുപ്പിക്കുന്നോ? (7 Top Tips To Rid Dark Knees And Elbows)

കാൽമുട്ടുകളിലെയും കൈമുട്ടുകളിലെയും ചർമ്മത്തിന്റെ കറുപ്പു നിറം കാരണം മിനി സ്കർട്ടുകളും കൈനീളം കുറഞ്ഞ ടോപ്പുകളും ധരിക്കാൻ മടിയാണോ?... തുടർന്ന് വായിക്കുക

സ്കിൻ സെറം – നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ (Skin Serum – FAQs)

സ്കിൻ സെറം – നിങ്ങളുടെ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ (Skin Serum – FAQs)

നിങ്ങൾ ഇപ്പോൾ ചർമ്മ പരിചരണത്തെ കുറിച്ച് വളരെ ഗൗരവമായി ചിന്തിക്കുന്നുണ്ടായിരിക്കും. സ്കിൻ സെറത്തെ കുറിച്ച് അറിഞ്ഞതിൽ പിന്നെ അത് ഉപയോഗിച്ചു തുടങ്ങിയാലോ എന്നായിരിക്കും നിങ്ങൾ ആലോചിക്കുന്നത്.... തുടർന്ന് വായിക്കുക