×

പുരുഷ ആരോഗ്യം

വിഷാദരോഗത്തെ (Depression) നേരിടുന്നത് എങ്ങനെ?

വിഷാദരോഗത്തെ (Depression) നേരിടുന്നത് എങ്ങനെ?

പൊതുസമൂഹത്തിലുള്ളവർക്ക് അത്ര അപരിചിതമല്ലാത്ത ഒരു മാനസിക തകരാറാണ് വിഷാദരോഗം. ഇതെ കുറിച്ച് സംസാരിക്കുന്നത് ബാംഗ്ളൂർ കൊളമ്പിയ ഏഷ്യ ആശുപത്രിയിലെ മനോരോഗ വിദഗ്ധൻ, ഡോ.... തുടർന്ന് വായിക്കുക

മാനസിക പിരിമുറുക്കം കുറയ്ക്കുന്നതും പ്രതിരോധിക്കുന്നതും എങ്ങനെ? (Stress Management)

മാനസിക പിരിമുറുക്കം കുറയ്ക്കുന്നതും പ്രതിരോധിക്കുന്നതും എങ്ങനെ? (Stress Management)

ഐടി മേഖലയിൽ നിന്നുള്ളവരാണ് കൂടുതലും മാനസിക പിരിമുറുക്കത്തിന്റെ സമ്മർദ്ദവുമായി ഡോക്ടർമാർക്ക് അരികിലെത്തുന്നത്, ജീവിത ശൈലിയിൽ വരുത്തുന്ന മാറ്റവും ഭക്ഷണരീതിയും മാനസിക പിരിമുറുക്കത്തിൽ നിന്ന് എത്രത്തോളം രക്ഷ... തുടർന്ന് വായിക്കുക

ഉത്കണ്ഠ രോഗം – തരങ്ങള്‍, കാരണങ്ങള്‍, ലക്ഷണങ്ങള്‍, രോഗനിര്‍ണ്ണയം (Anxiety Disorder)
വാക്സിനേഷൻ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കുമുണ്ട് (Vaccination not only for young Kids)

വാക്സിനേഷൻ കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കുമുണ്ട് (Vaccination not only for young Kids)

പ്രായം, ചില ആരോഗ്യാവസ്ഥകൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് മുതിർന്നവർക്ക് പ്രതിരോധ കുത്തിവയ്പ് എടുക്കുന്നത്.... തുടർന്ന് വായിക്കുക

സ്ട്രെസ് ഫ്രാക്ചർ (Stress Fracture) – ലക്ഷണങ്ങൾ, രോഗനിർണയം, ചികിത്സ

സ്ട്രെസ് ഫ്രാക്ചർ (Stress Fracture) – ലക്ഷണങ്ങൾ, രോഗനിർണയം, ചികിത്സ

ജോലി ചെയ്യുമ്പോൾ കീഴ്പാദത്തിലും പാദത്തിലും കഠിനമായ വേദന അനുഭവപ്പെടുന്നു, വിശ്രമിക്കുമ്പോൾ ആശ്വാസവും ലഭിക്കുന്നു.... തുടർന്ന് വായിക്കുക

കാർപ്പൽ ടണൽ സിൻഡ്രോം – ലക്ഷണങ്ങള്‍, കാരണങ്ങള്‍, ചികിത്സ (Carpal Tunnel Syndrome)

കാർപ്പൽ ടണൽ സിൻഡ്രോം – ലക്ഷണങ്ങള്‍, കാരണങ്ങള്‍, ചികിത്സ (Carpal Tunnel Syndrome)

കൈകൾക്ക് മരവിപ്പ്, കൈകളിൽ നിന്ന് തോളിലേക്ക് അസാധാരണമായ വേദന പായുന്നു, തളർച്ച, കിടന്നുറങ്ങുമ്പോൾ കൈയിൽ ഇടവിട്ടുണ്ടാവുന്ന വേദന, ഇതെല്ലാം കാർപൽ ടണൽ സിൻഡ്രോമിന്റെ ലക്ഷണങ്ങളായേക്കാം.... തുടർന്ന് വായിക്കുക

താരന്‍ (Dandruff) എന്നാലെന്ത് ? ചികിത്സിക്കുന്നതെങ്ങിനെ?

താരന്‍ (Dandruff) എന്നാലെന്ത് ? ചികിത്സിക്കുന്നതെങ്ങിനെ?

താരൻ എന്ന വില്ലനെ എങ്ങനെ നേരിടാം? താരനെ പൂർണമായും പടിക്ക് പുറത്താക്കാൻ സാധിക്കുമോ? താരനുള്ളവർ എണ്ണ തേയ്ക്കാമോ?... തുടർന്ന് വായിക്കുക

ചര്‍മ്മത്തിലെ ഫംഗസ് അണുബാധകള്‍: ലക്ഷണങ്ങള്‍, കാരണങ്ങള്‍, ചികിത്സകള്‍ (Skin Fungal Infections)

ചര്‍മ്മത്തിലെ ഫംഗസ് അണുബാധകള്‍: ലക്ഷണങ്ങള്‍, കാരണങ്ങള്‍, ചികിത്സകള്‍ (Skin Fungal Infections)

ചൊറിച്ചിൽ? കാരണം ഫംഗസ് അണുബാധയാവാം. ഫംഗസ് അണുബാധ ശരീരത്തിൽ എവിടെയൊക്കെ പ്രത്യക്ഷപ്പെടാം? പകരുന്നത്... തുടർന്ന് വായിക്കുക