×

നടുവ് വേദന, കാരണങ്ങൾ, ലക്ഷണങ്ങൾ, വ്യായാമങ്ങൾ (Lower Back Pain)

Produced by Modasta: |
0
Email this to someoneShare on LinkedInTweet about this on TwitterShare on Google+Share on Facebook

നടുവ് വേദന കാരണം ജോലിയിൽ നിന്ന് നേരത്തേ വിരമിക്കുന്നവരുടെ എണ്ണം കൂടിവരുന്ന കാലമാണിത്. എട്ട് മണിക്കൂർ ജോലിയുടെ പകുതി സമയത്തോളം ഇരുന്ന് ജോലിചെയ്യുന്നവരിലാണ് നടുവ് വേദനയ്ക്ക് സാധ്യത കൂടുതൽ. നിൽക്കുമ്പോഴോ നടക്കുമ്പോഴോ ഉള്ളതിനെക്കാൾ കൂടുതൽ ഭാരം നടുവിന് താങ്ങേണ്ടി വരുന്നതുകൊണ്ടാണിത്. ശരിയായ രീതിയിൽ ഇരിക്കാത്തവരിലും വ്യായാമം ചെയ്യാത്തവരിലും നടുവ് വേദന വില്ലനാകുന്നു. വ്യായാമങ്ങളിൽ നീന്തൽ, യോഗയിൽ പത്മാസന സ്ഥിതി എന്നിവ നടുവേദനയെ അകറ്റി നിർത്തും. ഡോ.സതീഷ് സംസാരിക്കുന്നത് ശ്രദ്ധിക്കൂ.

Copyright © 2018 Modasta. All rights reserved