×

രക്തദാനത്തിന്റെ പാർശ്വഫലങ്ങൾ എന്തൊക്കെ? (Side effects of Blood Donation)

Produced by Modasta: |
0
Email this to someoneShare on LinkedInTweet about this on TwitterShare on Google+Share on Facebook

രക്തദാനത്തിനുള്ള പാർശ്വഫലങ്ങൾ എന്തൊക്കെ? അവ എങ്ങനെ നേരിടാം. ഇതെ കുറിച്ച് സംസാരിക്കുന്നത് ഡോ.വൈശാഖ് വിദ്യാധരൻ (ഫിസിഷ്യൻ, ദ ബാംഗ്ളൂർ ഹോസ്പിറ്റൽ, ബാംഗ്ളൂർ).

രക്തദാനത്തിനു പാർശ്വഫലങ്ങൾ ഉണ്ടാകുമോ? ചിലപ്പോൾ ചെറിയൊരു തരിപ്പ്, തലകറക്കം അത്രമാത്രം. ഇവയല്ലാതെ രക്തദാനത്തിന് മറ്റ് പാർശ്വഫലങ്ങൾ ഒന്നുമില്ല. ഇവ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ മറികടക്കുകയും ചെയ്യാം.

ഒരു കാര്യം മറക്കാതിരിക്കുക, രക്തദാനത്തിനു മുമ്പും പിമ്പും നല്ലവണ്ണം ഭക്ഷണം കഴിക്കണം.

Copyright © 2018 Modasta. All rights reserved