×
  • ആപ്പ് ഡൗൺലോഡു ചെയ്യുക

രോഗാവസ്ഥകൾ

സെപ്റ്റിക് ഷോക്ക് അപകടകരമോ? (What is a septic shock)

സെപ്റ്റിക് ഷോക്ക് അപകടകരമോ? (What is a septic shock)

ശരീരത്തെ മൊത്തത്തിൽ ബാധിക്കുന്ന അണുബാധ മൂലം രക്തസമ്മർദം അപകടകരമാം വിധം താഴുന്ന അതീവ ഗുരുതരമായ അവസ്ഥയാണ് ടോക്സിക് ഷോക്ക്... തുടർന്ന് വായിക്കുക

ഒവേറിയൻ ടോർഷൻ – കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ (Ovarian Torsion Causes, Symptoms And Treatment)

ഒവേറിയൻ ടോർഷൻ – കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ (Ovarian Torsion Causes, Symptoms And Treatment)

അണ്ഡാശയവും അണ്ഡവാഹിനിക്കുഴലിന്റെ ഒരു ഭാഗവും ചുറ്റിത്തിരിയുന്ന അവസ്ഥയാണ് ഒവേറിയൻ ടോർഷൻ.... തുടർന്ന് വായിക്കുക

പൈൽസ് അഥവാ മൂലക്കുരു – കൂടുതൽ അറിയൂ (Piles (Haemorrhoids)

പൈൽസ് അഥവാ മൂലക്കുരു – കൂടുതൽ അറിയൂ (Piles (Haemorrhoids)

മലാശയത്തിലെയും മലദ്വാരത്തിലെയും രക്തക്കുഴലുകൾ വീങ്ങുന്ന അവസ്ഥയാണ് പൈൽസ് അഥവാ ഹെമറോയിഡുകൾ. ഇത് അർശസ്സ് എന്ന പേരിലും... തുടർന്ന് വായിക്കുക

ഗൊണേറിയ – കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ (Gonorrhoea symptoms, causes and Treatment)

ഗൊണേറിയ – കാരണങ്ങൾ, ലക്ഷണങ്ങൾ, ചികിത്സ (Gonorrhoea symptoms, causes and Treatment)

ലൈംഗികബന്ധത്തിലൂടെ പകരുന്ന ഒരു അണുബാധയാണ് (എസ്റ്റിഐ) ഗൊണേറിയ. നെയ്സീരിയ ഗൊണേറിയ (ഗൊണൊകോക്കസ്) എന്ന ബാക്ടീരിയ ആണ് ഈ അണുബാധയ്ക്ക്... തുടർന്ന് വായിക്കുക

സിക്ക വൈറസ് ബാധയെക്കുറിച്ച് മനസ്സിലാക്കൂ (Zika Infection: All You Need To Know)

സിക്ക വൈറസ് ബാധയെക്കുറിച്ച് മനസ്സിലാക്കൂ (Zika Infection: All You Need To Know)

സിക്ക വൈറസ് രോഗത്തിനു കാരണമാകുന്ന വൈറസ് ആണ് സിക്ക വൈറസ്. ഈഡിസ് പെൺകൊതുകിന്റെ കടിയേൽക്കുന്നതു മൂലമാണ് വൈറസ്... തുടർന്ന് വായിക്കുക

ബ്രോങ്കൈറ്റിസ് – കാരണങ്ങളും ലക്ഷണങ്ങളും ചികിത്സയും (Bronchitis)

ബ്രോങ്കൈറ്റിസ് – കാരണങ്ങളും ലക്ഷണങ്ങളും ചികിത്സയും (Bronchitis)

ശ്വാസകോശത്തിലെ വായുസഞ്ചാര പാതകൾക്ക് (bronchial tubes) കോശജ്വലനം സംഭവിക്കുന്ന അവസ്ഥയാണ് ബ്രോങ്കൈറ്റിസ്.... തുടർന്ന് വായിക്കുക

എന്താണ്  ജലദോഷം? കൂടുതൽ അറിയൂ (Common Cold)

എന്താണ് ജലദോഷം? കൂടുതൽ അറിയൂ (Common Cold)

തൊണ്ടയിലും മൂക്കിലും അണുബാധയുണ്ടാവുകയും തുടർന്ന് മൂക്കൊലിപ്പ്, ചുമ, തുമ്മൽ, ശരീരവേദന അല്ലെങ്കിൽ ചെറിയ പനി അനുഭവപ്പെടുന്ന അവസ്ഥയാണ് സാധാരണ... തുടർന്ന് വായിക്കുക

മദ്യപിക്കാത്തവർക്കും ഫാറ്റി ലിവർ?(Fatty Liver)

മദ്യപിക്കാത്തവർക്കും ഫാറ്റി ലിവർ?(Fatty Liver)

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥിയാണ് കരൾ. നാം എന്ത് കഴിച്ചാലും കുടിച്ചാലും അത് കരളിലൂടെ കടന്നു... തുടർന്ന് വായിക്കുക

പ്രമേഹത്തെ അറിയാം, നിയന്ത്രിക്കാം (Diabetes)

പ്രമേഹത്തെ അറിയാം, നിയന്ത്രിക്കാം (Diabetes)

ദഹിച്ചു കഴിഞ്ഞ ഭക്ഷണം (ഗ്ലൂക്കോസ്) ഊര്‍ജ്ജത്തിനും, വളര്‍ച്ചക്കും ഉപയോഗിക്കാനുള്ള കഴിവിനെ പ്രതികൂലമായി ബാധിക്കുന്ന ശരീരപോഷണ പ്രശ്നമാണ് പ്രമേഹം (ഡയബറ്റിസ്).... തുടർന്ന് വായിക്കുക

ഉപേക്ഷ വേണ്ട, പിത്താശയക്കല്ലുകൾക്ക് ചികിത്സ വേണം (Gallstones)

ഉപേക്ഷ വേണ്ട, പിത്താശയക്കല്ലുകൾക്ക് ചികിത്സ വേണം (Gallstones)

പിത്താശയത്തിൽ അല്ലെങ്കിൽ പിത്തനാളിയിൽ രൂപംകൊള്ളുന്ന ചെറിയ കല്ലുകളാണ് പിത്താശയക്കല്ലുകൾ.... തുടർന്ന് വായിക്കുക