×

ആരോഗ്യ ജീവനം

ജീവിതശൈലി മാറ്റി ഹാർട്ടറ്റാക്കിനെ പ്രതിരോധിക്കാം (Lifestyle Modifications To Prevent Heart Attack)

ജീവിതശൈലി മാറ്റി ഹാർട്ടറ്റാക്കിനെ പ്രതിരോധിക്കാം (Lifestyle Modifications To Prevent Heart Attack)

നമ്മുടെ രാജ്യത്ത് ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ വർദ്ധിച്ചു വരികയാണ്. ഇത് മരണത്തിന്റെ ഒരു പ്രധാന കാരണമായി... തുടർന്ന് വായിക്കുക

പ്രോബയോട്ടിക് പാനീയങ്ങൾ അവകാശപ്പെടുന്നതെല്ലാം യാഥാർത്ഥ്യമോ?(Probiotic Drinks)

പ്രോബയോട്ടിക് പാനീയങ്ങൾ അവകാശപ്പെടുന്നതെല്ലാം യാഥാർത്ഥ്യമോ?(Probiotic Drinks)

ലോക വിപണിയിൽ ഏകദേശം 20 ബില്യൻ ഡോളർ വിറ്റുവരവുള്ള പ്രോബയോട്ടിക് പാനീയങ്ങൾ ഏറ്റവുമധികം പരസ്യ പ്രചാരം ലഭിക്കുന്ന ആരോഗ്യ ഉത്പന്നങ്ങളാണ്.... തുടർന്ന് വായിക്കുക

ക്യാൻസർ ചികിത്സയ്ക്കു ശേഷമുള്ള ജീവിതം (Life After Cancer Treatment)

ക്യാൻസർ ചികിത്സയ്ക്കു ശേഷമുള്ള ജീവിതം (Life After Cancer Treatment)

എല്ലാവരും ക്യാൻസറിനെ ഭയത്തോടെയാണ് നോക്കികാണുന്നത്. ക്യാൻസറിനെ ചികിത്സിക്കാനും അതിനെ തടയാനും ആധുനിക വൈദ്യശാസ്ത്രത്തിന് കഴിയുന്നുണ്ടെങ്കിൽ കൂടി, ഒരാൾക്ക് അതിന്റെ നീരാളിപ്പിടുത്തത്തിൽ നിന്ന് പൂർണമായും മോചനം നേടുക വളരെ... തുടർന്ന് വായിക്കുക

ഇ-സിഗരറ്റുകൾ: നിങ്ങൾ അറിയേണ്ടതെല്ലാം (E-Cigarettes: All You Need To Know)

ഇ-സിഗരറ്റുകൾ: നിങ്ങൾ അറിയേണ്ടതെല്ലാം (E-Cigarettes: All You Need To Know)

സിഗരറ്റിന്റെ ആകൃതിയിലുള്ള ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഉപാധികളാണ് ഇലക്ട്രോണിക് സിഗരറ്റുകൾ. വിവിധ ഫ്ലേവറുകളിലുള്ള നിക്കോട്ടിനും മറ്റു രാസപദാർത്ഥങ്ങളും പുറത്തുവിടാനുള്ള സംവിധാനങ്ങളും ഇതിൽ ഒരുക്കിയിരിക്കുന്നു.... തുടർന്ന് വായിക്കുക

പാർശ്വവീക്ഷണ അഭ്യാസം (Side Viewing Exercises) | ഡെസ്ക് യോഗ

പാർശ്വവീക്ഷണ അഭ്യാസം (Side Viewing Exercises) | ഡെസ്ക് യോഗ

ആയാസമൊന്നുമില്ലാതെ, കാലുകൾ തറയിലുറപ്പിച്ച് നിവർന്ന് വേണം നിങ്ങൾ കസേരയിൽ ഇരിക്കേണ്ടത്.... തുടർന്ന് വായിക്കുക