ഗർഭവും ശിശുസംരക്ഷണവും

എന്താണ് ഫ്ളാറ്റ് ഹെഡ് സിൻഡ്രോം (Understanding Flat Head Syndrome)

എന്താണ് ഫ്ളാറ്റ് ഹെഡ് സിൻഡ്രോം (Understanding Flat Head Syndrome)

ഒരു കുട്ടിയുടെ തലയുടെ ഒരേ ഭാഗത്ത് തുടർച്ചയായി സമ്മർദം ഏൽക്കുന്നതു മൂലം ആ ഭാഗം പരന്നു പോകുന്ന അവസ്ഥയാണ് ഫ്ളാറ്റ് ഹെഡ്... തുടർന്ന് വായിക്കുക

കുഞ്ഞിന്റെ ശരീരത്തിലെ നീല പാടുകൾ – മംഗോളിയൻ ബ്ളൂ സ്പോട്ടുകൾ (Mongolian Blue Spots)

കുഞ്ഞിന്റെ ശരീരത്തിലെ നീല പാടുകൾ – മംഗോളിയൻ ബ്ളൂ സ്പോട്ടുകൾ (Mongolian Blue Spots)

നവജാത ശിശുവിന്റെ പൃഷ്ഠഭാഗത്തും സമീപ പ്രദേശങ്ങളിലും നീല നിറത്തിലും നരച്ച നിറത്തിലും കാണപ്പെടുന്ന അടയാളങ്ങളാണ് മംഗോളിയൻ പാടുകൾ (മംഗോളിയൻ ബ്ളൂ... തുടർന്ന് വായിക്കുക

യോനിയിലെ അണുബാധയും മാസം തികയാതെയുള്ള പ്രസവവും (Vaginal Germs Can Cause Premature Births)

യോനിയിലെ അണുബാധയും മാസം തികയാതെയുള്ള പ്രസവവും (Vaginal Germs Can Cause Premature Births)

ശിശുമരണത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നും മാസം തികയാതെയുള്ള പ്രസവമാണെന്ന് ലോകാരോഗ്യ സംഘടന... തുടർന്ന് വായിക്കുക

കുഞ്ഞിന് വേണ്ടത്ര മുലപ്പാൽ നൽകാൻ കഴിയുന്നില്ല? (Low Milk Supply)

കുഞ്ഞിന് വേണ്ടത്ര മുലപ്പാൽ നൽകാൻ കഴിയുന്നില്ല? (Low Milk Supply)

മുലയൂട്ടുന്ന അമ്മമാർക്ക് കുട്ടിയുടെ വളർച്ചയ്ക്ക് ആവശ്യമായ തോതിൽ പാൽ ഉത്പാദിപ്പിക്കാൻ കഴിയാതെ വരുന്ന സാഹചര്യമാണിത്.... തുടർന്ന് വായിക്കുക

പുൾഡ് എൽബോ, എന്താണത്? (Pulled Elbow Explained)

പുൾഡ് എൽബോ, എന്താണത്? (Pulled Elbow Explained)

വളരെ ചെറിയ കുട്ടികൾക്ക് സംഭവിക്കാവുന്ന ഒരു സാധാരണ പരുക്കാണ് “പുൾഡ് എൽബോ” (കൈമുട്ടിന്റെ സ്ഥാനചലനം) അഥവാ “നഴ്സ്മെയ്ഡ്സ് എൽബോ”.... തുടർന്ന് വായിക്കുക

അഞ്ചാം പനി എന്ന മീസിൽസിനെ കുറിച്ച് അറിയൂ (Measles)

അഞ്ചാം പനി എന്ന മീസിൽസിനെ കുറിച്ച് അറിയൂ (Measles)

കുട്ടികളെ ബാധിക്കുന്ന ഒരു സാംക്രമിക രോഗമാണ് അഞ്ചാം പനി അഥവാ പൊങ്ങൻ പനി. മീസിൽസ് വൈറസാണ് ഈ രോഗത്തിനു കാരണം. റുബിയോള, റെഡ് മീസിൽസ് എന്ന പേരുകളിലും ഈ രോഗം അറിയപ്പെടുന്നു.... തുടർന്ന് വായിക്കുക

എന്താണ് ലീനിയ നിഗ്ര എന്ന ഗർഭരേഖ? (Linea Nigra: The Pregnancy Line)

എന്താണ് ലീനിയ നിഗ്ര എന്ന ഗർഭരേഖ? (Linea Nigra: The Pregnancy Line)

ഗർഭകാലത്ത് ഗർഭിണികളുടെ വയറിൽ തെളിയുന്ന രേഖയുടെ വൈദ്യശാസ്ത്രപരമായ പേരാണ് ‘ലീനിയ നിഗ്ര’ (ലീനിയ = രേഖ, നിഗ്ര = കറുപ്പ്) അഥവാ... തുടർന്ന് വായിക്കുക

എന്താണ് ഡ്രൈ ഡ്രൗണിംഗും സെക്കൻഡറി ഡ്രൗണിംഗും? (Dry and Secondary Drowning)

എന്താണ് ഡ്രൈ ഡ്രൗണിംഗും സെക്കൻഡറി ഡ്രൗണിംഗും? (Dry and Secondary Drowning)

നിങ്ങളുടെ കുട്ടി നീന്തൽക്കുളം വിട്ട് വെളിയിൽ വന്നുകഴിഞ്ഞാൽ വെള്ളത്തിൽ മുങ്ങുന്നതുമായി ബന്ധപ്പെട്ട അപകടസാധ്യത ഇല്ല എന്നായിരിക്കും നിങ്ങൾ കരുതുന്നത്.... തുടർന്ന് വായിക്കുക

പ്രസവവേദനയെ ഭയക്കേണ്ട (Pain Relief During Labour And Delivery)

പ്രസവവേദനയെ ഭയക്കേണ്ട (Pain Relief During Labour And Delivery)

ആധുനിക ഔഷധങ്ങളും പരിചയസമ്പന്നരായ ഡോക്ടർമാരും ഉള്ളതിനാൽ ഇക്കാലത്ത് പ്രസവ സമയത്ത് ഉണ്ടാകുന്ന വേദനയ്ക്ക് ഒരു പരിധിവരെ ആശ്വാസം പകരാൻ സാധിക്കും.... തുടർന്ന് വായിക്കുക

പ്രസവശേഷം ഉണ്ടാകുന്ന സ്തനവീക്കം (Postpartum Breast Engorgement)

പ്രസവശേഷം ഉണ്ടാകുന്ന സ്തനവീക്കം (Postpartum Breast Engorgement)

സ്തനങ്ങളിലെ കോശകലകളിൽ അമിതമായി പാൽ നിറയുന്നതു മൂലം പ്രസവ ശേഷം മിക്ക അമ്മമാർക്കും അനുഭവപ്പെടുന്ന ഒരു ലക്ഷണമാണ് സ്തനവീക്കം അഥവാ ബ്രെസ്റ്റ് എൻഗോർജ്മെന്റ്.... തുടർന്ന് വായിക്കുക