കൗമാര ആരോഗ്യം

കൗമാരക്കാരുടെ സ്ക്രീൻ സമയം നിയന്ത്രിക്കണം (Limiting Screen Time In Teenagers) 

കൗമാരക്കാരുടെ സ്ക്രീൻ സമയം നിയന്ത്രിക്കണം (Limiting Screen Time In Teenagers) 

മുമ്പെങ്ങുമില്ലാത്ത വിധത്തിൽ കൗമാരക്കാർ ഡിജിറ്റൽ സ്ക്രീനുകൾക്ക് മുന്നിൽ സമയം ചെലവഴിക്കുന്ന കാലമാണിത്.... തുടർന്ന് വായിക്കുക

ടീനേജുകാരിൽ ചുമതലാബോധം വളർത്താൻ വീട്ടുജോലി (Developing Responsibility Among Teens)

ടീനേജുകാരിൽ ചുമതലാബോധം വളർത്താൻ വീട്ടുജോലി (Developing Responsibility Among Teens)

ഒരു വീടിന്റെ ആകർഷണീയത അത് എങ്ങനെ പരിപാലിക്കപ്പെടുന്നു എന്നതിനെ ആശ്രയിച്ചിരിക്കും.... തുടർന്ന് വായിക്കുക

കൗമാരക്കാരായ മക്കളുമായി കൂടുതൽ അടുക്കൂ (Ways To Bond Better With Your Teen)

കൗമാരക്കാരായ മക്കളുമായി കൂടുതൽ അടുക്കൂ (Ways To Bond Better With Your Teen)

ബാല്യത്തിൽ നിന്ന് കൗമാരത്തിലേക്കു കടന്നുകഴിഞ്ഞാൽ പിന്നെ നിങ്ങളുടെ കുട്ടിക്ക് കുടുംബത്തിന്റെ പിന്തുണ ആവശ്യമില്ലേ? മിക്ക മാതാപിതാക്കളും അത് അത്ര അവശ്യ ഘടകമായിട്ടല്ല കാണുന്നത്.... തുടർന്ന് വായിക്കുക

കൗമാരക്കാരിലെ മാനസികരോഗങ്ങൾ (Mental Illness In Teens)

കൗമാരക്കാരിലെ മാനസികരോഗങ്ങൾ (Mental Illness In Teens)

കൗമാര പ്രായത്തിലുള്ള കുട്ടികളിൽ ശാരീരികവും ഹോർമോൺപരവും സ്വഭാവപരവുമായ നിരവധി മാറ്റങ്ങൾ സംഭവിക്കുന്നുണ്ട്. മനോനിലയിൽ പെട്ടെന്നുണ്ടാകുന്ന മാറ്റങ്ങൾ, ദേഷ്യം, ലൈംഗികതയിൽ ഏർപ്പെടുക, മദ്യപാനം തുടങ്ങിയവ കൗമാരക്കാരിൽ സാധാരണ കാണാൻ കഴിയുന്ന സ്വഭാവപരമായ മാറ്റങ്ങളാണ്.... തുടർന്ന് വായിക്കുക

ഒരു രക്ഷകർത്താവു മാത്രമെങ്കിൽ?(Impact Of Single Parenting On Children)

ഒരു രക്ഷകർത്താവു മാത്രമെങ്കിൽ?(Impact Of Single Parenting On Children)

ഇന്നത്തെ അണുകുടുംബങ്ങളിൽ രക്ഷകർത്താക്കളിൽ ഓരോത്തർക്കും വ്യത്യസ്ത ഉത്തരവാദിത്വങ്ങളാണുള്ളത്. അതിനാൽ തന്നെ കുട്ടികൾക്ക് വളരെയധികം ശ്രദ്ധ ലഭിക്കുകയും ചെയ്യും.... തുടർന്ന് വായിക്കുക

പ്രമേഹമുള്ള കൗമാരക്കാരെ എങ്ങനെ നിയന്ത്രിക്കും? (The Management Of Diabetic Teens)

പ്രമേഹമുള്ള കൗമാരക്കാരെ എങ്ങനെ നിയന്ത്രിക്കും? (The Management Of Diabetic Teens)

പ്രമേഹം (ഡയബറ്റിസ്) എന്നാൽ മുൻ കാലങ്ങളിൽ പ്രധാനമായും മുതിർന്നവരെ മാത്രം ബാധിക്കുന്ന ഒരു അസുഖമായിരുന്നു.... തുടർന്ന് വായിക്കുക

 ചെറുപ്പക്കാരിലെ ആത്മഹത്യാ സൂചനകൾ അവഗണിക്കരുത് (Signs Of Suicide In Youth That Should Not Ignore)

 ചെറുപ്പക്കാരിലെ ആത്മഹത്യാ സൂചനകൾ അവഗണിക്കരുത് (Signs Of Suicide In Youth That Should Not Ignore)

യുവാക്കളുടെ ആത്മഹത്യാ വാർത്തയിൽ കണ്ണുടക്കാതെ ഒരു ദിവസം പോലും നിങ്ങൾക്ക് പത്രവായന അവസാനിപ്പിക്കാൻ കഴിയുമെന്ന്... തുടർന്ന് വായിക്കുക

മോണോന്യൂക്ളിയോസിസ് എന്ന ചുംബന രോഗം (Infectious Mononucleosis: The Kissing Disease)

മോണോന്യൂക്ളിയോസിസ് എന്ന ചുംബന രോഗം (Infectious Mononucleosis: The Kissing Disease)

പ്രധാനമായും ഉമിനീരിലൂടെ പകരുന്നതിനാൽ മോണോന്യൂക്ളിയോസിസ് എന്ന പകർച്ചവ്യാധിയെ “ചുംബന രോഗം” എന്നും... തുടർന്ന് വായിക്കുക

കൗമാരക്കാരെ യോഗ പഠിപ്പിക്കാൻ 5 ടിപ്പുകൾ (5 Tips For Yoga Teachers)

കൗമാരക്കാരെ യോഗ പഠിപ്പിക്കാൻ 5 ടിപ്പുകൾ (5 Tips For Yoga Teachers)

കൗമാരക്കാരെ യോഗ പരിശീലിപ്പിക്കുക എന്നത് യോഗ പരിശീലകരെ സംബന്ധിച്ചിടത്തോളം വെല്ലുവിളി ഉയർത്തുന്ന ഒരു കാര്യം തന്നെയാണ്.... തുടർന്ന് വായിക്കുക

വൃഷണം വല്ലാതെ തിരിഞ്ഞാൽ ടെസ്റ്റികുലർ ടോർഷൻ (Testicular Torsion) സംഭവിക്കും

വൃഷണം വല്ലാതെ തിരിഞ്ഞാൽ ടെസ്റ്റികുലർ ടോർഷൻ (Testicular Torsion) സംഭവിക്കും

സ്പേമാറ്റിക് കോഡ് എന്ന് വിളിക്കുന്ന നാഡിയിൽ നിന്ന് തൂങ്ങിക്കിടക്കുന്നതു പോലെയാണ് വൃഷണം സ്ഥിതിചെയ്യുന്നത്.... തുടർന്ന് വായിക്കുക