×

സ്ത്രീ ആരോഗ്യം

വൾവോഡൈനിയ – സ്ത്രീകളുടെ രഹസ്യഭാഗങ്ങളിലെ വേദന (Vulvodynia)

വൾവോഡൈനിയ – സ്ത്രീകളുടെ രഹസ്യഭാഗങ്ങളിലെ വേദന (Vulvodynia)

വിശദീകരിക്കാനാവാത്ത രീതിയിലും തുടർച്ചയായും ഭഗത്തിൽ (വൾവ) അനുഭവപ്പെടുന്ന വേദനയാണ്... തുടർന്ന് വായിക്കുക

ലജ്ജിക്കേണ്ട കാര്യമില്ല, വെള്ളപോക്ക് പ്രതിരോധിക്കാൻ കഴിയും (Leucorrhoea)

ലജ്ജിക്കേണ്ട കാര്യമില്ല, വെള്ളപോക്ക് പ്രതിരോധിക്കാൻ കഴിയും (Leucorrhoea)

യോനിയിൽ നിന്ന് പശിമയാർന്ന സ്രവമാണ് ല്യൂകോറിയ അഥവാ വെള്ളപോക്ക് എന്ന്... തുടർന്ന് വായിക്കുക

സ്തനങ്ങൾ സ്വയം പരിശോധിക്കാൻ 5 വഴികൾ (Five Simple Steps For Breast Self-Examination)

സ്തനങ്ങൾ സ്വയം പരിശോധിക്കാൻ 5 വഴികൾ (Five Simple Steps For Breast Self-Examination)

സ്ത്രീകളിൽ കൂടുതലമായി കണ്ടുവരുന്ന ക്യാൻസർ വകഭേദങ്ങളിൽ ഒന്നാണ് സ്തനങ്ങളിലെ ക്യാൻസർ (സ്തനാർബുദം). ഇത് സ്ത്രീകളിൽ മാത്രമല്ല വളരെ അപൂർവമായി പുരുഷന്മാരിലും ഉണ്ടാകാറുണ്ട്.... തുടർന്ന് വായിക്കുക

ഗർഭച്ഛിദ്രത്തിന് ഭർത്താവിന്റെ സമ്മതം ആവശ്യമാണോ? (Getting An Abortion In India)

ഗർഭച്ഛിദ്രത്തിന് ഭർത്താവിന്റെ സമ്മതം ആവശ്യമാണോ? (Getting An Abortion In India)

ഇന്ത്യയിൽ ഗർഭച്ഛിദ്രം നിയമവിധേയമായത് 1971 ൽ ‘മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രെഗ്നൻസി (എംടിപി)’ നിയമം പാസാക്കിയതോടെയാണ്.... തുടർന്ന് വായിക്കുക

വീട്ടമ്മമാരേ വിഷാദത്തിൽ മുങ്ങരുതേ! (Housewives’ Blues)

വീട്ടമ്മമാരേ വിഷാദത്തിൽ മുങ്ങരുതേ! (Housewives’ Blues)

എന്തു ചെയ്യുന്നു? വീട്ടമ്മയാണ്. ഈ ഉത്തരം ആരും വിലകുറച്ച് കാണേണ്ട ഒന്നല്ല. കാരണം ഒരു വീട്ടമ്മ ആയിരിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.... തുടർന്ന് വായിക്കുക

മുലക്കണ്ണിൽ നിന്നുള്ള സ്രവം ക്യാൻസർ സൂചനയാണോ? ((Nipple Discharge)

മുലക്കണ്ണിൽ നിന്നുള്ള സ്രവം ക്യാൻസർ സൂചനയാണോ? ((Nipple Discharge)

സ്തനവുമായി ബന്ധപ്പെട്ട ഒരു സാധാരണ ലക്ഷണമാണ് മുലക്കണ്ണിൽ നിന്നുള്ള സ്രവം. മുലക്കണ്ണുകളിൽ നിന്ന് ഏതെങ്കിലും തരത്തിലുള്ള സ്രവം ഊറിവരുന്നതിനെയാണ് ഇത്തരത്തിൽ പറയുന്നത്.... തുടർന്ന് വായിക്കുക

ടാൽകം പൗഡർ ക്യാൻസറിനു കാരണമാവുമോ? (Can Your Talcum Powder Cause Cancer)

ടാൽകം പൗഡർ ക്യാൻസറിനു കാരണമാവുമോ? (Can Your Talcum Powder Cause Cancer)

മഗ്നീഷ്യം, സിലിക്കൺ, ഓക്സിജൻ എന്നിവ ചേരുന്ന ഒരു ധാതുവാണ് ടാൽക്. ലോകത്തിലെ ഏറ്റവും മാർദവമുള്ള ധാതുവെന്നും ഇത്... തുടർന്ന് വായിക്കുക

സ്ത്രീകൾ പാപ് പരിശോധന നടത്തണം, എന്തുകൊണ്ട്? (Pap Test)

സ്ത്രീകൾ പാപ് പരിശോധന നടത്തണം, എന്തുകൊണ്ട്? (Pap Test)

ഗർഭാശയഗള ക്യാൻസർ കണ്ടെത്താനുള്ള പരിശോധനയാണ് പാപ് സ്മിയർ അഥവാ പാപ് പരിശോധന.... തുടർന്ന് വായിക്കുക

ആർത്തവ സമയത്ത് യോഗ? (Can we do ‘yoga’ during periods)

ആർത്തവ സമയത്ത് യോഗ? (Can we do ‘yoga’ during periods)

പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് യോഗയിലേക്ക് ആകൃഷ്ടരാവുന്നതെന്ന് ഒരു പഠനത്തിൽ പറയുന്നു.... തുടർന്ന് വായിക്കുക

എന്താണ് യോനീവരൾച്ച? എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?(Vaginal Dryness)

എന്താണ് യോനീവരൾച്ച? എപ്പോഴാണ് ഡോക്ടറെ കാണേണ്ടത്?(Vaginal Dryness)

ഏതു പ്രായത്തിലുള്ള സ്ത്രീകളെയും യോനീവരൾച്ച ബാധിക്കാം. എന്നാൽ, സാധാരണയായി ആർത്തവ വിരാമം സംഭവിച്ചവരിലാണ് ഇതു... തുടർന്ന് വായിക്കുക